Type Here to Get Search Results !

Bottom Ad

ചെര്‍ക്കള ബാലടുക്ക അന്‍സാറുല്‍ മുസ്ലിമീന്‍ അസോസിയേഷന്‍ അനുമോദിച്ചു


കാസര്‍കോട് (www.evisionnews.in): ചെര്‍ക്കള ബാലടുക്ക അന്‍സാറുല്‍ മുസ്ലിമീന്‍ അസോസിയേഷന്‍ പ്രവര്‍ത്തകനും ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പിജി പരീക്ഷയില്‍ ഉന്നതവിജയം നേടിയ മഹമൂദ് സുഫൈര്‍ ഹൈത്തമി അല്‍ അസ്ഹരിയെ അന്‍സാറുല്‍ മുസ്ലിമീന്‍ അസോസിയേഷന്‍ ആദരിച്ചു. പ്രസിഡന്റ് സലാം ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ഖമറുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സിപി മൊയ്തു മൗലവി സുഫൈര്‍ അസ്ഹരിയെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. സുഫൈര്‍ അസ്ഹരി, ഷംസു ഉസ്താദ്, എഎംഎ റഷീദ്, ഷാഫി കെഎ, ഫൈസല്‍ പൈച്ചു ചെര്‍ക്കള, ഷഫീഖ് സിഎ, ഹനീഫ് ദുബൈ, മുസ്തഫ സിപി, റിയാസ്, അബ്ദുല്ല ബികെ, അമീന്‍, യൂസുഫ് ദാരിമി, ഇക്ബാല്‍ ആദൂര്‍, സിഎച്ച്എം അഷ്റഫ്, ഷരീഫ് ബാലഡുക്ക സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad