Type Here to Get Search Results !

Bottom Ad

ലോക നീന്തല്‍ ദിനത്തില്‍ ആദരിച്ചു

Uploading: 4046923 of 4046923 bytes uploaded.

ചെമ്പിരിക്ക (www.evisionnews.in): വര്‍ഷങ്ങളായി ചെമ്പിരിക്കയിലെ നിരവധി കുട്ടികളെ നീന്തലിന്റെ പ്രാധാന്യം പറഞ്ഞു മനസിലാക്കി അവര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്ന അമീര്‍ അലി ചെമ്പിരികയ്ക്ക് ലോക നീന്തല്‍ ദിനത്തില്‍ ഫ്രെയിംസ്-06 ചെമ്പിരിക ഉപഹാരം നല്‍കി ആദരിച്ചു. ഫ്രെയിംസ് പ്രവാസി ലീഡര്‍ കരീം ഖത്തര്‍ ഉദ്ഘാടനം ചെയ്തു. സമദ് അധ്യക്ഷത വഹിച്ചു. ജനീഫ്, അമീര്‍, നിസാം, സല്‍സല്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad