Type Here to Get Search Results !

Bottom Ad

കേരള മാപ്പിളകലാ അക്കാദമി: റഊഫ് ബായിക്കര പ്രസി, കബീര്‍ ചെര്‍ക്കള ജന സെക്ര, അബ്ദുല്ല പടന്ന ട്രഷ


കാസര്‍കോട് (www.evisionnews.in): കേരള മാപ്പിളകലാ അക്കാദമി ജില്ലാ കൗണ്‍സില്‍ യോഗം തെരുവത്ത് ടി ഉബൈദ് സംസ്‌കാരിക കേന്ദ്രത്തില്‍ സംസ്ഥാ ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു.

ഭാരവാഹികള്‍: റഊഫ് ബായിക്കര (പ്രസി), എംഎ നജീബ്, ശഫീഖ് മെട്ടമ്മല്‍, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, മാഹിന്‍ മാഷ് മൊഗ്രാല്‍ (വൈസ് പ്രസി), സിഎ അഹമ്മദ് കബീര്‍ ചെര്‍ക്കള (ജന സെക്ര), യൂസുഫ് കട്ടത്തടുക്ക (ഓര്‍ഗ സെക്ര), എപി ശംസുദ്ധീന്‍, ശാഫി ചേരൂര്‍, ഇസ്മായില്‍ തങ്കയം, മജീദ് ആവിയില്‍ (സെക്ര), അബ്ദുല്ല പടന്ന (ട്രഷ), ചീഫ് കോര്‍ഡിനേറ്റര്‍: ശരീഫ് കാപ്പില്‍, ശില്‍പശാല ചെയര്‍മാന്‍: മുഹമ്മദലി മാസ്റ്റര്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍: ഇസ്മായില്‍ തളങ്കര, സിദ്ധീഖ് പടന്ന, എംഎച്ച് അബ്ദുല്‍ ഖാദര്‍, മൂസ ബാസിത്ത്, മുര്‍ഷിദ് മുഹമ്മദ്, അബ്ദുറഹ്മാന്‍ തൃക്കരിപ്പൂര്‍, മുസ്തഫ അര്‍ജില്‍, ഫാറൂഖ് ബെള്ളൂറടുക്ക, അറഫാത്ത് കാസര്‍കോട്, എന്നിവരെ തെരഞ്ഞടുത്തു.




Post a Comment

0 Comments

Top Post Ad

Below Post Ad