Type Here to Get Search Results !

Bottom Ad

അബുദാബി കാസ്രോട്ടാര്‍ എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഐപിഎല്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദിന് സമ്മാനിച്ചു


അബുദാബി (www.evisionnews.in): അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഐപിഎല്‍ താരവും കാസര്‍കോടിന്റെ അഭിമാനവുമായ മുഹമ്മദ് അസറുദ്ദിന് കൂട്ടായ്മയുടെ ചെയര്‍മാനും സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ ഡോ: അബൂബക്കര്‍ കുറ്റിക്കോല്‍ സമ്മാനിച്ചു. സേഫ് ലൈന്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മയുടെ പ്രസിഡന്റ് മുഹമ്മദ് ആലംപാടി, തസ്ലി ആരിക്കാടി, ഗരീബ് നവാസ്, ഹസീബ് അതിഞ്ഞാല്‍, ആസിഫ് മേല്‍പറമ്പ്, ഹനീഫ് കട്ടക്കാല്‍, ഡോ: അഷ്‌റഫ് കുറ്റിക്കോല്‍, ഹാരിസ് അതിഞ്ഞാല്‍ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad