Type Here to Get Search Results !

Bottom Ad

ചേംബര്‍ ഓഫ് കൊമേഴ്‌സ് ബിസിനസ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു


കാസര്‍കോട് (www.evisionnews.in): ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിസ് നവംബര്‍ 28 ആം തീയതി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തുന്ന ചേംബര്‍ ബിസിനസ് അവാര്‍ഡിനായി ജില്ലയില്‍ നിന്നും ബിസിനസ് മേഖലയില്‍ കഴിവ് തെളിയിച്ചവരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്ന മികച്ച സംരംഭകന്‍ മികച്ച സ്ത്രീ സംരംഭക മികച്ച യുവ സംരംഭകന്‍ മികച്ച സംരംഭക സംഘം ജില്ലയിലെ മികച്ച വ്യവസായ സ്ഥാപനം ജില്ലയില്‍നിന്നുള്ള ഏറ്റവും നല്ല വിദേശ സംരംഭകന്‍ വിദേശ യുവ വ്യവസായി ജില്ലയില്‍ നിന്നുള്ള ഏറ്റവും നല്ല അന്യസംസ്ഥാന വ്യവസായി ജില്ലയിലെ ഏറ്റവും നല്ല പരിസ്ഥിതി സൗഹൃദ സംരംഭകന്‍ ജില്ലയിലെ ഏറ്റവും നല്ല സേവന അധിഷ്ഠിത സംരംഭകന്‍ എന്നീ മേഖലയില്‍ കഴിവ് തെളിയിച്ച സംരംഭകര്‍ക്കാണ് ചേംബര്‍ ഓഫ് കൊമേഴ്‌സ് അവാര്‍ഡ് നല്‍കുന്നത് സ്ഥാപനത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തന മികവ് മെയില്‍ വഴിയോ ഫോണ്‍ വഴിയോ അറിയിക്കാം. ഫോണ്‍- 9746646664 email id kasaragodchamber@gmail.com. അയക്കേണ്ട അവസാന തീയതി ഒക്ടോബര്‍ മാസം 30.

Post a Comment

0 Comments

Top Post Ad

Below Post Ad