Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീറിന് സ്വീകരണം നല്‍കി


കാസര്‍കോട് (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത അഷ്റഫ് എടനീറിന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്വീകരണം നല്‍കി. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ വിഎം മുനീര്‍, കാസര്‍കോട് മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് ഹാഷിം കടവത്ത്, മുനിസിപ്പല്‍ പ്രസിഡന്റ് കെഎം ബഷീര്‍, ഉദുമ മണ്ഡലം ഭാരവാഹികളായ സിഎല്‍ റഷീദ് ഹാജി എംഎസ് ഷുക്കൂര്‍ ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ എംഎ നജീബ്, ഹാരിസ് തായല്‍, മറ്റു നേതാക്കളായ കെഎം അബ്ദുല്‍ റഹിമാന്‍, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, രാജു കൊപ്പല്‍, നൗഫല്‍ തായല്‍, ഖലീല്‍ സീലോണ്‍ ജലീല്‍ തുരുത്തി, ഹബീബ് ചെട്ടുംകുഴി അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, ഹാരിസ് ദിഡ്പ്പ, കലന്തര്‍ ഷാഫി, സിബി ലത്തീഫ്, ഹാഷിം ബംബ്രാണി, ഷറഫുദ്ദീന്‍ ബേവിഞ്ചേ, ജീലാനി കല്ലങ്കൈ, ഫിറോസ് അടുക്കത്ത് ബയല്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad