Type Here to Get Search Results !

Bottom Ad

പതിനേഴുകാരനെ വീടുകയറി അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍


ബദിയടുക്ക (www.evisionnews.in): ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരനെ വീടുകയറി അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഷേണി കൊറങ്കളത്തെ അരവിന്ദ നായകി (38)നെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ഒമ്പതിനാണ് 17 കാരനെ വീടുകയറി അക്രമിച്ചത്. അരവിന്ദ നായക് നേരത്തെ പലതവണ പൊലീസിനെ ഫോണില്‍ വിളിച്ച് കബളിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad