Type Here to Get Search Results !

Bottom Ad

ജനദ്രോഹ ഭരണത്തിനെതിരെ യുഡിഎഫ് മണ്ഡലം കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി


ഉദുമ (www.evisionnews.in): കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ യുഡിഎഫ് ഉദുമ നിയോജക മണ്ഡലം ഉദുമ പോസ്റ്റോഫീന് മുന്നില്‍ ധര്‍ണ സംഘടിപിച്ച .ഡിസിസി പ്രസിഡണ്ട് അഡ്വ പികെ ഫൈസല്‍ ഉല്‍ഘാടനം ചെയ്തു. ചെയര്‍മാന്‍ വിആര്‍ വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു. കെഇഎ ബക്കര്‍, കുഞ്ഞമ്പു നമ്പ്യാര്‍, ഗീതാ കൃഷ്ണന്‍, ഹുസൈനാര്‍ തെക്കില്‍, രാജന്‍ പെരിയ, കമ്മാരന്‍, കെബിഎം ശരീഫ്, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ഭക്തവല്‍സലന്‍, സാജിദ് മവ്വല്‍, ബിസി കുമാരന്‍, ബാലകൃഷ്ണന്‍ ഉദുമ, റഊഫ് ബായിക്കര, ശാഫി മവ്വല്‍, തമ്പാന്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, എംഎച്ച് മുഹമ്മദ് കുഞ്ഞി, പുഷ്പാ ശ്രീധരന്‍, സത്യന്‍ പൂച്ചക്കാട്, സുഖുമാരന്‍ പൂച്ചക്കാട്, അന്‍വര്‍ മാങ്ങാട്, അഹ്‌മദ് ഹാജി കോളിയടുക്കം, അബുബക്കര്‍ കടാങ്കോട്, പ്രഭാകരന്‍ തെക്കെക്കര നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad