Type Here to Get Search Results !

Bottom Ad

കൊല്ലമ്പാടിയിലെ പൗരപ്രമുഖന്‍ കെഎം അബ്ദുല്ല ഹാജി നിര്യാതനായി


കാസര്‍കോട് (www.evisionnews.in): അണങ്കൂര്‍ കൊല്ലമ്പാടി ജമാഅത്ത് പ്രസിഡന്റും പൗരപ്രമുഖനുമായ കെഎം അബ്ദുല്ല ഹാജി (65) നിര്യാതനായി. കാസര്‍കോട് നഗരത്തിലെ വ്യാപാരിയാണ്. മുസ്്‌ലിം ലീഗ് കൊല്ലമ്പാടി വാര്‍ഡ് മുന്‍ ട്രഷററായിരുന്നു. ഭാര്യ: മറിയംബി. മക്കള്‍: നൗഷാദ്, കബീര്‍, ഫാത്തിമ, സല്‍മ, സജ്‌നിയ. മരുമക്കള്‍: സത്താര്‍ മെട്രോ കാഞ്ഞങ്ങാട്, ഹാരിസ് ചേരൂര്‍, ഷബീര്‍ ചിത്താരി, അന്‍ഷിഫ. സഹോദരങ്ങള്‍: കെഎം അബ്ദുല്‍ ഹമീദ് ഹാജി, കെഎം ഇബ്രാഹിം ഹാജി, ഖാസിം, ലത്തീഫ്, സഫിയ, ഫാത്തിമ, ആയിഷ, സൗദ.

Post a Comment

0 Comments

Top Post Ad

Below Post Ad