Saturday, 11 September 2021

വിദ്യാര്‍ഥികളോടുള്ള കോളജ് അധികൃതരുടെ അശാസ്ത്രീയമായ സമീപനത്തിനെതിരെ എംഎസ്എഫ് നിവേദനം നല്‍കി


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ഗവ. കോളജില്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷക്കെത്തിയ വിദ്യര്‍ഥികളോട് കോളജ് അധികൃതര്‍ കാണിക്കുന്നത് അശാസ്ത്രീതമായ സമീപനമാണെന്നും വിദ്യാര്‍ഥികളെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടുന്ന രീതിയില്‍ കോളജ് അധികാരികള്‍ നടപ്പിലാക്കുന്ന മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ് കാസര്‍കോട് ഗവ. കോളജ് യൂണിറ്റ് കമ്മിറ്റി പ്രിന്‍സിപ്പാളിന് നിവേദനം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് ആശങ്കകള്‍ ഇല്ലാതെ സമാധാനപരമായ അന്തരീക്ഷത്തില്‍ പരീക്ഷ എഴുതാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് എംഎസ്എഫ് നേതൃത്വം നല്‍കുമെന്ന് യൂണിറ്റ് പ്രസിഡന്റ്് ജാബിര്‍ ഷിബിന്‍, ജനറല്‍ സെക്രട്ടറി വെസിര്‍ അറിയിച്ചു.

Related Posts

വിദ്യാര്‍ഥികളോടുള്ള കോളജ് അധികൃതരുടെ അശാസ്ത്രീയമായ സമീപനത്തിനെതിരെ എംഎസ്എഫ് നിവേദനം നല്‍കി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.