Type Here to Get Search Results !

Bottom Ad

കുമ്പോല്‍ തങ്ങളുടെ മാതാവ് അന്തരിച്ചു

കുമ്പള (www.evisionnews.in): കുമ്പോല്‍ തങ്ങളുടെ മാതാവും പരേതനായ കുമ്പോല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ പത്‌നിയുമായ ഉമ്മു ഹലീമ ബീവി (95)അന്തരിച്ചു. പരേതരായ പട്‌ല സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെയും മുട്ടം ആമിന കുഞ്ഞി ബീവിയുടെയും മകളാണ്. കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് അലി തങ്ങള്‍, ഡോ: സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ ,കുഞ്ഞുബീവി, കുല്‍സും ബീവി, അസ്മാ ബീവി എന്നിവരാണ് മക്കള്‍. ജനാസ പാപ്പം കോയ നഗര്‍ കുമ്പോല്‍ തങ്ങള്‍ മഖാമില്‍ ഖബറടക്കും.




Post a Comment

0 Comments

Top Post Ad

Below Post Ad