Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് രാഷ്ട്രീയ പഠനകേന്ദ്രം കെപിഎ മജീദ് ഉദ്ഘാടനം ചെയ്യും


കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന സിഎച്ച് മുഹമ്മദ് കോയ അക്കാദമി ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് ന്റെയും (രാഷ്ട്രീയ പഠന കേന്ദ്രം) എംപ്ലോയിമെന്റ് ഡെസ്‌കിന്റെയും ഉല്‍ഘാടനം സെപ്തംബര്‍ 16ന് രാവിലെ 11 മണിക്ക് മുസ്ലിം ലീഗ് നിയമസഭാ കക്ഷി സെക്രട്ടറി കെപിഎ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചട
ങ്ങില്‍ രാഷ്ട്രീയ പഠന കേന്ദ്രം ചെയര്‍മാന്‍ പിഎ റഷീദ്, ഡയറക്ടര്‍മാരായ റഹ്മാന്‍ തായലങ്ങാടി, എംസി വടകര, മുസ്ലിം ലീഗ് സംസ്ഥാന ജില്ലാ നേതാക്കളും ജനപ്രതിനിധികളും സംബന്ധിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ളയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad