Type Here to Get Search Results !

Bottom Ad

ഐഎല്‍എല്ലില്‍ നിന്ന് രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നവര്‍ക്ക് കെഎംസിസി സ്വീകരണം നല്‍കി


കാഞ്ഞങ്ങാട് (www.evisionnews.in): മുക്കൂട് ഐഎല്‍എല്ലില്‍ നിന്നും രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നവരെ സൗത്ത് ചിത്താരി കെഎംസിസി സ്നേഹദരവ് നല്‍കി. മുസ്്‌ലിം ലീഗില്‍ ചേര്‍ന്ന കെകെ അഷറഫ്, കെകെ ഫൈസല്‍, ഷാനവാസ്, നാസര്‍ എന്നിവരെ കെഎംസിസി നേതാക്കളായ മുഹമ്മദ് കുഞ്ഞി കുളത്തുങ്കാല്‍, അസീസ് ചിത്താരി എന്നിവര്‍ ഷാളണിയിച്ചു. മുക്കൂട് മേഖല ലീഗ് ജനറല്‍ സെക്രട്ടറി ഹസൈനാര്‍ മുക്കൂട്, വൈസ് പ്രസിഡന്റ്് സുലൈമാന്‍, വര്‍ക്കിംഗ് സെക്രട്ടറി പി.കെ.അബ്ദുള്ള, കെഎംസിസി പ്രതിനിധി ജാഫര്‍ കുന്നുമ്മല്‍, ബഷീര്‍ ചിത്താരി, ജംഷീദ് കുന്നുമ്മല്‍, അന്തു ചിത്താരി, കെകെ ഷുഹൈബ്, ഷഫീക്ക്, ഫര്‍സാദ്, ജസീര്‍, സികെ ഇബ്രാഹിം, കെഇ ഫൈസല്‍, അഷറഫ് മുക്കൂട്, സജീര്‍ മുക്കൂട്, യൂസുഫ് മുക്കൂട്, സക്കീര്‍ മുക്കൂട് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad