Type Here to Get Search Results !

Bottom Ad

അടുത്ത രണ്ട് മാസം നിര്‍ണായകം: കോവിഡ് കൂടുതല്‍ വഷളായേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രം


ദേശീയം (www.evisionnews.in): രാജ്യത്തെ കോവിഡ് വ്യാപനം ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മുന്നറിയിപ്പ്. കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ഉണ്ടാകുമെന്ന് നേരത്തേ പഠനങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ 62 ശതമാനത്തിലധികം പേര്‍ വാക്സിനേഷന്‍ സ്വീകരിച്ചതിനാല്‍ മൂന്നാം തരംഗം, ഒന്നാം തരംഗത്തിനേക്കാളും രണ്ടാം തരംഗത്തിനേക്കാളും താരതമ്യേന നിയന്ത്രണവിധേയമായിരിക്കും എന്നാണ് കണക്കുകൂട്ടല്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad