Type Here to Get Search Results !

Bottom Ad

ചെമ്മനാട്ടെ പൗരപ്രമുഖന്‍ സി.എല്‍ അബ്ബാസ് നിര്യാതനായി


കാസര്‍കോട് (www.evisionnews.in): ചെമ്മനാട് പരവനടുക്കത്തെ പ്രൗരപ്രമുഖനും കലാസാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിഎല്‍ അബ്ബാസ് (71) നിര്യാതനായി. ഏറെക്കാലം ഗള്‍ഫിലായിരുന്ന അദ്ദേഹം കെയര്‍വെല്‍ ആശുപത്രിയില്‍ ക്യാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു. ചെമ്മനാട് പരേതരായ സിഎല്‍ ബാപ്പുഞ്ഞിയുടെയും ബീഫാത്തിമ്മയുടെയും മകനാണ്. കമ്പാറിലെ ആയിശയാണ് ഭാര്യ. മകന്‍ : അഫ്താബ്. മരുമകള്‍: റഷീദ. സഹോദരങ്ങള്‍: സി.എല്‍ സഫിയ, പരേതരായ സിഎല്‍ അബ്ദുല്ല, സിഎല്‍ സൈനബി, സുബൈദ. ശനിയാഴ്ച ഉച്ചയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad