Type Here to Get Search Results !

Bottom Ad

പുത്തന്‍ ഡിസൈനും സമ്മാനങ്ങളുമായി സിറ്റി ഗോള്‍ഡില്‍ മെഹര്‍ വസന്തം


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് സിറ്റി ഗോള്‍ഡില്‍ മെഹര്‍ വസന്തം എന്ന പേരില്‍ ഗോള്‍ഡ് ഫെസ്റ്റ് തുടങ്ങി. ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായി അബ്ദുല്ല മാലി നിര്‍വഹിച്ചു. ഒക്ടോബര്‍ 31വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ രാജസ്ഥാനി പുരാതന ആഭരണ ശേഖരവും തൂക്കം കുറഞ്ഞ വിശാലമായ വര്‍ക്കുള്ള ആഭരണങ്ങളും കാഴ്ചക്കാരെ ആകര്‍ഷിപ്പിക്കും. ചുരുങ്ങിയ വിലയില്‍ സാധാരണക്കാരനും അനി ഡെയമണ്ട് ആഭരണങ്ങള്‍ സ്വന്തമാക്കാനാവും. 20ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ കൂടുതല്‍ ഓഫറും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സിറ്റി ഗോള്‍ഡ് മാനേജ്‌മെന്റ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad