Type Here to Get Search Results !

Bottom Ad

ത്രിദിന സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി യുഎസില്‍: പ്രധാനമന്ത്രിയായതിന് ശേഷം ഇത് ഏഴാമത് സന്ദര്‍ശനം


ദേശീയം (www.evisionnews.in): മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസില്‍ എത്തി. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം ക്വാഡ് നേതാക്കളുടെ ആദ്യത്തെ നേരിട്ടുള്ള ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. പ്രധാനമന്ത്രി യു.എന്‍ പൊതുസഭയിലും സംസാരിക്കും. യുഎസ് സന്ദര്‍ശനത്തിനായി ബുധനാഴ്ച അമേരിക്കയിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് വാഷിംഗ്ടണ്‍ ഡിസിയിലെ ആന്‍ഡ്രൂസ് എയര്‍ബേസില്‍ ഇറങ്ങി. ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്. അമേരിക്കയിലെ ഇന്ത്യാക്കാര്‍ ഇന്ത്യന്‍ പതാക വീശിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സ്വീകരണത്തിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. 2014-ല്‍ പ്രധനമന്ത്രി ആയ ശേഷമുള്ള മോദിയുടെ ഏഴാമത് യുഎസ് സന്ദര്‍ശനമാണിത്, ഈ സന്ദര്‍ശനം യുഎസുമായുള്ള ഇന്ത്യയുടെ നയതന്ത്രപരമായ പങ്കാളിത്തം

Tags

Post a Comment

0 Comments

Top Post Ad

Below Post Ad