Type Here to Get Search Results !

Bottom Ad

ബോവിക്കാനത്തെ അബ്ദുല്‍ ഖാദര്‍ യേനപ്പോയ നിര്യാതനായി


കാസര്‍കോട് (www.evisionnews.cin): പൗരപ്രമുഖനും പഴയകാല മരം വ്യാപാരിയും യേനപ്പോയ കുടുംബാംഗവുമായ നുസ്രത്ത് നഗറിലെ യേനപ്പോയ അബ്ദുല്‍ ഖാദര്‍ (87്) നിര്യാതനായി. ചെമ്മനാട് കുരിക്കള്‍ കുടുംബാംഗം ആയിഷയാണ് ഭാര്യ. പരേതരായ പന്നടുക്കം മമ്മുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. മക്കള്‍: അഷ്‌റഫ് (ദുബൈ), അബ്ദുല്‍ റസാഖ്, ഫാത്തിമത്ത് ബാനു, ഖദീജത്ത് സൈദ, മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ റഹിമാന്‍. മരുമക്കള്‍: ഇല്യാസ് തുരുത്തി, സീനത്ത്, ഹാജറ, സഫിയ, മുംതാസ്. ബാവിക്കര ജുമാ മസ്ജിദില്‍ വൈകിട്ട് ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad