കാസര്‍കോട് (www.evisionnews.in): നെല്ലിക്കുന്ന് ദാറുല്‍ ഹുനഫ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിലേക്കുള്ള പുതിയ ബാച്ചിന്റെ അഡ്മിഷന്‍ ഫോം വിതരണോദ്ഘാടനം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് നിര്‍വഹിക്കുന്നു.
നെല്ലിക്കുന്ന് ദാറുല്‍ ഹുനഫ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്: അഡ്മിഷന്‍ ഫോറം വിതരണോദ്ഘാടനം നടത്തി
4/
5
Oleh
evisionnews