Type Here to Get Search Results !

Bottom Ad

ദുരൂഹ സാഹചര്യത്തില്‍ തളങ്കരയില്‍ കണ്ട സ്വിഫ്റ്റ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു


കാസര്‍കോട് (www.evisionnews.in): ദുരൂഹ സാഹചര്യത്തില്‍ തളങ്കരയില്‍ കണ്ട സ്വിഫ്റ്റ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തില്‍ തലങ്ങും വിലങ്ങും ഓടിയിരുന്ന ചുവന്ന കാറാണ് തളങ്കരയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്ന് ലോബികള്‍ ഉപയോഗിച്ചതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. കുടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രതികളെ പിടികൂടിയാലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂ എന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad