Type Here to Get Search Results !

Bottom Ad

ബബിഷിനെ അലയന്‍സ് ക്ലബ് അനുമോദിച്ചു


കാസര്‍കോട് (www.evisionnews.in): കീഴൂര്‍ അഴിമുഖത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് അപകടത്തില്‍പ്പെട്ട മൂന്നുപേരെ സ്വജീവന്‍ പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ ബേക്കല്‍ സ്വദേശി ബബീഷിനെ അലയന്‍സ് ക്ലബ് കാസര്‍കോട് അനുമോദിച്ചു. പ്രസിഡന്റ് എസ് റഫീഖ്, ജനറല്‍ സെക്രട്ടറി റഫീഖ് കേളോട്ട്, ട്രഷറര്‍ സമീര്‍ ആമസോണിക്‌സ്, ഷാഫി എ നെല്ലിക്കുന്ന്, അന്‍വര്‍ കെജി, നൗഷാദ് ബായിക്കര, ഹാരിസ് പട്ട്‌ള, അഷറഫ് നാല്‍ത്തടുക്ക സിറാജ് പ്രിന്റെസ്റ്റ്, മിര്‍ഷാദ് ചെര്‍ക്കള സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad