Type Here to Get Search Results !

Bottom Ad

അലൈന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍കോട് ഭാരവാഹികള്‍ സ്ഥാനമേറ്റു


കാസര്‍കോട് (www.evisionnews.co): പുതുതായി രൂപംകൊണ്ട അലൈന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍കോടിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് അബ്ദുല്‍ റഫീഖ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ റിനില്‍ മനോഹര്‍ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അല്ലാസ് ബീഗം, പ്രവീണ്‍ തലശേരി, ക്ലബ് ട്രഷറര്‍ സമീര്‍ ആമസോണിക്‌സ്, മിര്‍ഷാദ് ചെര്‍ക്കള സംസാരിച്ചു, പ്രോഗ്രാം ഡയറക്റ്റര്‍ നൗഷാദ് ബായിക്കര സ്വാഗതവും സെക്രട്ടറി ഖലില്‍ ഷെയ്ക്ക് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad