Type Here to Get Search Results !

Bottom Ad

ഡോ: ഫര്‍ഹാന്‍ യാസിന്‍ ആസ്റ്റര്‍ മിംസിന്റെ ഒമാനിലെയും കേരളത്തിലെയും റീജ്യണല്‍ ഡയറക്ടര്‍



കാസര്‍കോട് (www.evisionnews.in): ആസ്റ്റര്‍ ഗ്രൂപ്പിന്റെ കേരള, ഒമാന്‍ മേഖലകളിലെ മുഴുവന്‍ ഹോസ്പിറ്റലുകളുടെയും ചുമതല വഹിക്കുന്ന റീജ്യണല്‍ ഡയറക്ടറായി ഡോ. ഫര്‍ഹാന്‍ യാസിന്‍ നിയമിതനായി. ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചിന്‍, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍, ആസ്റ്റര്‍ അല്‍റഫ ഹോസ്പിറ്റലുകള്‍ ഒമാന്‍ എന്നിവയാണ് റീജ്യണല്‍ പരിധിയില്‍ വരുന്നത്. 





Post a Comment

0 Comments

Top Post Ad

Below Post Ad