തൃശൂര്‍ (www.evisionnews.in): കാസര്‍കോട്ടെ നിരവധി ക്രിമിനല്‍ കേസിലെപ്രതി മഹേഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗുണ്ടാ ആക്ടില്‍ വിയൂര്‍ ജയിയില്‍ റിമാന്റില്‍ കഴിയുന്ന കാസര്‍കോട് സ്വദേശി മഹേഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
കാസര്‍കോട്ടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതി മഹേഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു
4/
5
Oleh
evisionnews