കേരളം (www.evisionnews.co): കോട്ടയത്ത് ഏറ്റുമാനൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കെ.ടി.തോമസ് ആണ് മരിച്ചത്. തോമസിനെ സ്വന്തം കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്റെ മനോവിഷമത്തിലായിരുന്നു തോമസെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സാമ്പത്തിക പ്രതിസന്ധി: കോട്ടയത്ത് വ്യാപാരി കടക്കുള്ളില്‍ കെട്ടിതൂങ്ങി ആത്മഹത്യ ചെയ്തു
4/
5
Oleh
evisionnews