Type Here to Get Search Results !

Bottom Ad

പിഎച്ച്ഡി നേടിയ സിഎല്‍ അഹമ്മദ് റിസ്വാനെ കോണ്‍ഗ്രസ് കൂട്ടായ്മ അനുമോദിച്ചു


കാസര്‍കോട് (www.evisionnews.co): നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കര്‍ണാടക സൂറത്ത്കലില്‍ നിന്നും ഫിസിക്‌സില്‍ പിഎച്ച്ഡി നേടിയ സിഎല്‍ അഹമ്മദ് റിസ്വാനെ കോണ്‍ഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉപഹാരം നല്‍കി. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, പഞ്ചായത്ത് മെമ്പര്‍ ചന്ദ്രശേഖരന്‍, നസീര്‍ ടികെ പട്ടുവത്തില്‍, ഇന്‍കാസ് ദുബൈ ജില്ലാ ട്രഷറര്‍ അഹമ്മദലി ബിഎം ചട്ടഞ്ചാല്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നസീര്‍ കെ. കോളിയടുക്കം, ഷരീഫ് ചേരൂര്‍ (ഇന്‍കാസ്)സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad