കാസര്‍കോട് (www.evisionnews.co): അല്‍ സബാഹ് ഇലക്ട്രിക്കല്‍സ് നായന്മാര്‍മൂലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖലീല്‍ ഹുദവി ഉദ്ഘാടനം നിര്‍വഹിച്ചു. പിഎ ഖലീല്‍, പിഎ ഹുസൈന്‍, ഹാരിസ് ചേരൂര്‍, തക്കിയുദ്ധീന്‍ പട്ല, ഇര്‍ഷാദ് ചേരൂര്‍, നൗഫല്‍ പട്ല സംബന്ധിച്ചു.
അല്‍ സബാഹ് ഇലക്ട്രിക്കല്‍സ് നായന്മാര്‍മൂലയില്‍ പ്രവര്‍ത്തനമാരംഭിച്ചു
4/
5
Oleh
evisionnews