Type Here to Get Search Results !

Bottom Ad

പ്ലസ് വണ്‍ പരീക്ഷ വിദ്യാര്‍ഥികളുടെ ആശങ്ക അകറ്റണം: എസ്ഇഎ


കാസര്‍കോട് (www.evisionnews.co): സ്‌കൂളില്‍ പോകാതെയും നേരാവണ്ണം ഓണ്‍ലൈന്‍ ക്ലാസുകള്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെയും വരുന്ന കുട്ടികള്‍ക്ക് പരീക്ഷ എഴുതേണ്ടിവരുന്ന അവസരത്തില്‍ അവര്‍ക്കുണ്ടാകുന്ന ആശങ്കള്‍ അകറ്റുന്നതിന്, വിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുക്കണമെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പത്താം ക്ലാസ് വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം ഉറപ്പുവരുത്താനുള്ള നടപടി കൈകൊള്ളമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. മുഹമ്മദ് കുട്ടിനെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. സിറാജുദ്ദീന്‍ ഖാസിലേന്‍, അഷ്‌റഫ് ചെര്‍ക്കള, എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി, ഗഫൂര്‍ ദേളി, അബ്ദുല്ല ചാല പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad