Type Here to Get Search Results !

Bottom Ad

ഉത്രാടനാളില്‍ ഡോക്ടര്‍ സജിനിക്ക് യൂത്ത് ലീഗ് ഉപഹാരം നല്‍കി


കാസര്‍കോട്: (www.evisionnews.co) എംബിബിഎസ് കരസ്ഥമാക്കി മുളിയാറിന്റെ അഭിമാനമായ ഡോ: സജിനിയെ മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഉത്രാടനാളില്‍ വീട്ടിലെത്തി അനുമോദിച്ചു. പ്രസിഡന്റ് ഷെഫീഖ് മൈക്കുഴി ഉപഹാരം കൈമാറി. ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു. ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ഷംസീര്‍ മൂലടുക്കം, സിദ്ധീഖ് ബോവിക്കാനം, അബ്ബാസ് കൊള്‍ച്ചപ്, കോണ്‍ഗ്രസ് നേതാവ് കുഞ്ഞിരാമന്‍ ഇരിയണ്ണി, ഷരീഫ് ചാല്‍ക്കര, പിസി മസൂദ്, നിസാര്‍ ബസ് സ്റ്റാന്റ്, ഷുഹൈബ് തെക്കേപള്ള, ഹനീഫ മുളിയാര്‍, മാതാപിതാക്കളായ സത്യനാഥന്‍, ഗീത എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad