Type Here to Get Search Results !

Bottom Ad

അലയന്‍സ് ക്ലബ് ഓണാഘോഷ പരിപാടിയും പ്രഥമ ജനറല്‍ ബോഡി യോഗവും നടത്തി


കാസര്‍കോട് (www.evisionnews.co): പ്രഥമ ജനറല്‍ ബോഡി യോഗവും ഓണാഘോഷ പരിപാടിയും നീലേശ്വരം തൈക്കടപ്പുറം ബോട്ട് ടെര്‍മിനലില്‍ നടന്നു. പ്രസിഡന്റ് എസ് റഫിഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് കേളോട്ട് സ്വാഗതം പറഞ്ഞു. അലയന്‍സ് ഭാരവാഹികളായ ഖലീല്‍ ഷെയ്ക്ക്, നൗഷാദ് ബായിക്കര, ഹനിഫ്, സമീര്‍ ഔട്ട്ഫിറ്റ്, കെജി അന്‍വര്‍, അഷ്‌റഫ് നാല്‍ത്തടുക്ക, ഹാരിസ്, സഹിദ്, സിറാജ്, ഹാരിസ് പട്ട്‌ള, ക്ലബ് ട്രഷറര്‍ സമീര്‍ ആമസോണിക്‌സ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad