Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട് (www.evisionnews.co): ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൈവളികെയിലെ ബായിക്കട്ട പാണ്ട്യടുക്കത്തെ ചിപ്പാര്‍ മൂസയുടെ മകന്‍ മുസമ്മില്‍ (19) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതര മണിയോടെ ബായിക്കട്ട- കളായി റോഡിലാണ് അപകടമുണ്ടായത്. ബായിക്കട്ടയില്‍ നിന്നും ബൈക്കില്‍ വരികയായിരുന്നു മുസമ്മില്‍. ബംഗളൂരില്‍ ഡെലിവറി ജോലി ചെയ്ത വരികയായിരുന്നു മുസമ്മില്‍. മൃതദേഹം മംഗല്‍പാടി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: മുന്‍സീര്‍, മന്‍സൂര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad