Thursday, 12 August 2021

കേരള ബാങ്ക് എ ടി എം തട്ടിപ്പ് കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍


കേരള (www.evisionnews.in): കേരള ബാങ്ക് എ ടി എം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് പിടികൂടി . സൈബര്‍ ക്രൈം പൊലീസാണ് ഇവരെ പിടികൂടിയത്. അതെസമയം മൂന്ന് പേരും കാസര്‍കോട് സ്വദേശികളാണെന്നാണ് സൂചന. കേസില്‍ ഇനിയും പ്രതികളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ കേരള ബാങ്കിന്റെ വിവിധ എ ടി എമ്മുകളില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെന്നാണ് കേസ്.തിരുവനന്തപുരം, കാസര്‍കോട്, കോട്ടയം ജില്ലകളിലെ എ ടി എമ്മുകളില്‍ നിന്നുമാണ് പണം തട്ടിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Related Posts

കേരള ബാങ്ക് എ ടി എം തട്ടിപ്പ് കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.