കാസര്‍കോട് (www.evisionnews.co): കുടുംബവഴക്കിനിടെ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി. ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അനില്‍കുമാറിനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. അനില്‍കുമാര്‍ സുമിതയുടെ തലയ്ക്ക് വിറകുകഷണം കൊണ്ട് അടിക്കുകയായിരുന്നു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുടുംബവഴക്കിനിടെ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി: ഭര്‍ത്താവ് കസ്റ്റഡിയില്‍
4/
5
Oleh
evisionnews