Thursday, 22 July 2021

സാമ്പത്തിക ബാധ്യത: വ്യാപാരി കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍


കേരളം (www.evisionnews.co): സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തേവിക്കോണം സ്വദേശി വിജയകുമാര്‍ (56)ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു. തച്ചോട്ട്കാവില്‍ സ്റ്റേഷനറികട നടത്തി വരികയായിരുന്നു വിജയകുമാര്‍. ലോക്ഡൗണ്‍ കാലയളവില്‍ വിജയകുമാറിന് 15 ലക്ഷം രൂപയുടെ കട ബാധ്യതയുണ്ടായെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.




Related Posts

സാമ്പത്തിക ബാധ്യത: വ്യാപാരി കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.