കാസര്‍കോട് (www.evisionnews.co): കലക്ട്രേറ്റ് റോഡ് നവീകരണത്തിന്റെ ഭാഗമായി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തിയില്‍ കൈകോര്‍ത്ത് ലയണ്‍സ് ക്ലബ് കാസര്‍കോട് ടൗണ്‍ പ്രവര്‍ത്തകര്‍. ക്ലബ് പ്രസിഡന്റ് ദില്‍ഷാദ് സിറ്റി ഗോള്‍ഡ്, വൈസ് പ്രസിഡന്റ് അമീന്‍, മെമ്പര്‍ അഷ്റഫ് സല്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബദ്രിയ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.
കലക്ട്രേറ്റ് റോഡ് നവീകരണം: ലയണ്‍സ് ക്ലബ് വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു
4/
5
Oleh
evisionnews