കാസര്‍കോട് (www.evisionnews.co): ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ ചാലയില്‍ താമസക്കാരനും കൊല്ലമ്പാടി ഡിഡി സൈനുദ്ദീന്‍ മകന്‍ മജീദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ബെഡ്റൂമിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മജീദ്. ചുമട്ടുതൊഴിലാളിയായും കൂലിത്തൊഴില്‍ ചെയ്തും ഉപജീവനം നയിച്ചുവരികയായിരുന്നു. മരണകാരണം വ്യക്തമല്ല.
ദുരൂഹ സാഹചര്യത്തില്‍ യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
4/
5
Oleh
evisionnews