Type Here to Get Search Results !

Bottom Ad

വിന്‍ടെച്ച് ഗ്രൂപ്പ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആറു മാസത്തിനകം പണി പൂര്‍ത്തിയാക്കും

Wintouch-group-hospital-kasaragod-super-speciality-hospital

കാസര്‍കോട് (www.evisionnews.co): വിന്‍ടെച്ച് ഗ്രൂപ്പ് കാസര്‍കോട് നഗരത്തില്‍ ആരംഭിക്കുന്ന സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ പണി പൂര്‍ത്തിയാക്കി ആറുമാസത്തിനകം കാസര്‍കോടിന് സമര്‍പ്പിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഹനീഫ അരമന അറിയിച്ചു. കഴിഞ്ഞ വര്‍ഷം കോവിഡിന്റെ ആദ്യഘട്ടത്തിലാണ് കാസര്‍കോടിന് ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിന്‍ടെച്ച് പ്രഖ്യാപിച്ചത്. ബാങ്ക് റോഡില്‍ ആക്സിസ് ബാങ്കിന് സമീപത്തുള്ള സ്ഥലത്താണ് ആശുപത്രി നിര്‍മാണം പുരോഗമിക്കുന്നത്. അലിഫ് ബിന്‍ ഹനീഫ അരമനയാണ് ആര്‍ടിടെക്ട്.



Keywords: Wintouch-group-hospital-kasaragod-super-speciality-hospital




Post a Comment

0 Comments

Top Post Ad

Below Post Ad