Type Here to Get Search Results !

Bottom Ad

കാസര്‍കോട് സിഎച്ച് സെന്ററിന് മയ്യിത്ത് പരിപാലന ടെന്റും കട്ടിലും നല്‍കി പിബി സലാം


ബദിയടുക്ക (www.evisionnews.co): കാസര്‍കോട് സിഎച്ച് സെന്ററിന് വേണ്ടി മയ്യിത്ത് പരിപാലന ടെന്റും കുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന കട്ടിലും സാമൂഹിക പ്രവര്‍ത്തക പിബി സലാം (സെല്ലു) സിഎച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് ട്രഷറര്‍ എന്‍എ അബൂബക്കര്‍ ഹാജി എന്നിവര്‍ക്ക് കൈമാറി. ചടങ്ങില്‍ അലി തുപ്പക്കല്‍, ബിട്ടി അബ്ദുള്ള കുഞ്ഞി ഫാറൂഖ് മൗലവി, ഇക്ബാല്‍ ഫുഡ് മാജിക്, ഹമീദലി മാവിനക്കട്ട, മൊയ്തീന്‍ കുഞ്ഞി പള്ളികണ്ടം സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad