Type Here to Get Search Results !

Bottom Ad

ബദിയടുക്കയിലെ മുഹമ്മദ് സീമാന്‍ നിര്യാതനായി


കാസര്‍കോട് (www.evisionnews.co): ബദിയടുക്കയിലെ സീമാന്‍ വീട്ടില്‍ അബ്ദുല്ല (80) നിര്യാതനായി. പനി ബാധിച്ചതിനെ തുടര്‍ന്ന് തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ മന്‍ഹ. മക്കള്‍: അബ്ദുല്‍ ഗനി, റഊഫ്, റഫീഖ്, റാസിക്ക്, ഷഫീഖ്, റംസീന. മരുമക്കള്‍: നദീം, തസ്രിയ, നസീമ, ഷഹാന, മഹ്റൂഫ, ഫാത്തിമ. മയ്യത്ത് പെര്‍ഡാല ജുമാമസ്ജിദില്‍ ഖബറടക്കി.



Post a Comment

0 Comments

Top Post Ad

Below Post Ad