Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ലോക് ഡൗണ്‍ മേയ് 30വരെ നീട്ടി: മലപ്പുറത്ത് മാത്രം ട്രിപ്പില്‍ ലോക് ഡൗണ്‍

 



കേരളത്തിൽ ലോക്ഡൗൺ മെയ് 30 വരെ നീട്ടീ. കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വർദ്ധന തുടരുന്ന സാഹചര്യത്തിലാണ്​ തീരുമാനമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗണാണ് ശനിയാഴ്ച മുതൽ ഒഴിവാക്കുന്നത്.

മലപ്പുറം ജില്ലയിൽ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോ ആൻഡ് ഓർഡർ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങൾ വിലയിരുത്തും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad