Type Here to Get Search Results !

Bottom Ad

കൊടിയമ്മയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു


കാസര്‍കോട് (www.evisionnews.co): കൊടിയമ്മയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കൊടിയമ്മ ചത്രംപള്ളത്തെ അബൂബക്കര്‍ സിദ്ദീഖ് ഹാജിയുടേയും നഫീസയുടേയും മകന്‍ നജ്മുദ്ദീന്‍ (18) ആണ് മരിച്ചത്. ഇന്നു വൈകിട്ട് അഞ്ചു മണിയോടെ കൊടിയമ്മ കൊളച്ചെപ്പില്‍ വെച്ചാണ് അപകടം. മറ്റൊരു ബൈക്ക് യാത്രക്കാരനായ മുഹമ്മദ് ഹനീഫക്ക് നിസാര പരിക്കേറ്റു. മൃതദേഹം കുമ്പള സഹകരണ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad