Type Here to Get Search Results !

Bottom Ad

മല്ലത്ത് വീടുകളും കവലകളും അണുവിമുക്തമാക്കി



കാസര്‍കോട് (www.evisionnews.co): മല്ലം പ്രദേശത്തെ കോവിഡ് ബാധിതരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളും കവലകളും അണുവിമുക്തമാക്കി. യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ് അല്ലാമ, മുളിയാര്‍ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് അംഗം സമീര്‍ അല്ലാമ, മുസ്ലിം ലീഗ് മൂന്നാം വാര്‍ഡ് പ്രസിഡന്റ് ഷരീഫ് മല്ലത്ത്, കേരള പ്രവാസി ലീഗ് മുളിയാര്‍ പഞ്ചായത്ത് ഭാരവാഹി കെസി മന്‍സൂര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments

Top Post Ad

Below Post Ad