Type Here to Get Search Results !

Bottom Ad

അക്രമികള്‍ തച്ചുതകര്‍ത്ത മാസ്തിഗുഡ്ഡ മുസ്ലിം ലീഗ് ഓഫീസ് ജില്ലാ യൂത്ത് ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു


കാസര്‍കോട് (www.evisionnews.co): സിപിഎം നടത്തിയ വിജയാഘോഷത്തില്‍ മറവില്‍ സിപിഎം - ഐഎന്‍എല്‍ സാമൂഹിക ദ്രോഹികള്‍ ആക്രമിച്ച മാസ്തിഗുഡ്ഡ മുസ്ലിം ലീഗ് ഓഫീസ് ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ സന്ദര്‍ശിച്ചു. മുസ്ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സോളാര്‍ കുഞ്ഞാമു ഹാജി, സെക്രട്ടറി ഹാരിസ് തൊട്ടി, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാനവാസ് എംബി എന്നിവര്‍ കൂടെയുണ്ടായിരുന്നു. ഓഫീസ് തകര്‍ത്ത സാമൂഹിക ദ്രോഹികള്‍ക്കെതിരെ നിയമപരമായി നേരിടുമെന്ന് നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad