Type Here to Get Search Results !

Bottom Ad

ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വിമാന ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിനടുത്ത്

Uploading: 542542 of 542542 bytes uploaded.


മ​നാ​മ (www.evisionnews.co): ഇ​ന്ത്യ​യി​ൽ ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള​ വി​മാ​ന​ടി​ക്ക​റ്റ്​ നി​ര​ക്ക്​ ക​ണ്ണു​ത​ള്ളി​ക്കും. ഒ​രു ല​ക്ഷ​ത്തി​ന​ടു​ത്തേ​ക്ക്​ നി​ര​ക്ക്​ ഉ​യ​രു​ന്ന​തു​ ക​ണ്ട്​​ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് യാ​ത്ര​ക്കാ​ർ. ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ പു​തി​യ ഷെ​ഡ്യൂ​ളി​ലാ​ണ്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഉ​യ​ർ​ന്ന നി​ര​ക്ക്​​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ജൂ​ൺ ര​ണ്ടി​ന്​ കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ൽ ടി​ക്ക​റ്റ്​ കി​ട്ട​ണ​മെ​ങ്കി​ൽ 83,000 രൂ​പ മു​ട​ക്ക​ണം. കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ ജൂ​ൺ ഏ​ഴി​നു​ള്ള വി​മാ​ന​ത്തി​നും ഇ​തേ​നി​ര​ക്കാ​ണ്. ആ​വ​ശ്യ​ക്കാ​ർ ഏ​റു​േ​മ്പാ​ൾ നി​ര​ക്ക്​ ഇ​നി​യും മു​ക​ളി​ലേ​ക്ക്​ പോ​കാ​നാ​ണ്​ സാ​ധ്യ​ത.

എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ താ​ര​ത​മ്യേ​ന കു​റ​ഞ്ഞ നി​ര​ക്കാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. അ​ര ല​ക്ഷ​ത്തി​ന​ടു​ത്താ​ണ്​​ പു​തി​യ ഷെ​ഡ്യൂ​ളി​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്നു​ള്ള നി​ര​ക്ക്. എ​ന്നാ​ൽ, മു​ൻ ഷെ​ഡ്യൂ​ളി​ൽ 30,000 രൂ​പ നി​ര​ക്ക്​ പ്ര​ഖ്യാ​പി​ച്ച സ്​​ഥാ​ന​ത്താ​ണി​ത്​. ജൂ​ൺ 15ന്​ ​കോ​ഴി​ക്കോ​ടു​നി​ന്ന്​ 48,035 രൂ​പ​യാ​ണ്​ വെ​ബ്​​സൈ​റ്റി​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​. കൊ​ച്ചി​യി​ൽ​നി​ന്നും ഏ​താ​ണ്ട്​ ഇ​തേ നി​ര​ക്കാ​ണ്. മേ​യ്​ മാ​സ​ത്തി​ലും ടി​ക്ക​റ്റ്​ നി​ര​ക്ക്​ 70,000ന്​ ​മു​ക​ളി​ൽ എ​ത്തി​യി​രു​ന്നു.ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ ദു​ബൈ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ കു​റ​ഞ്ഞ ചെ​ല​വി​ൽ വ​രാ​നു​ള്ള സാ​ധ്യ​ത അ​ട​ഞ്ഞ​താ​ണ്​ യാ​ത്ര​ക്കാ​ർ​ക്ക്​ ദു​രി​ത​മാ​യ​ത്. നി​ല​വി​ൽ ഗ​ൾ​ഫ്​ എ​യ​ർ, എ​യ​ർ ഇ​ന്ത്യ എ​ക്​​സ്പ്ര​സ്​​ എ​ന്നി​വ മാ​ത്ര​മാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ശ്ര​യം.


സൗ​ദി​യി​ലേ​ക്ക്​ ​േപാ​കാ​ൻ​ നി​ര​വ​ധി പേ​രാ​ണ്​ ഇ​പ്പോ​ഴും ബ​ഹ്​​റൈ​നി​ൽ എ​ത്തു​ന്ന​ത്. ഇ​വ​ർ​ക്ക്​ ബ​ഹ്​​റൈ​ൻ വി​സ, വി​മാ​ന ടി​ക്ക​റ്റ്, 14 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ എ​ന്നി​വ​യെ​ല്ലാം ചേ​ർ​ത്ത്​ ഒ​ന്ന​ര ല​ക്ഷം രൂ​പ​യെ​ങ്കി​ലും
Tags

Post a Comment

0 Comments

Top Post Ad

Below Post Ad