Type Here to Get Search Results !

Bottom Ad

കാസര്‍കോട് സിഎച്ച് സെന്ററിന് ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി സഹായധനം കൈമാറി


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സിഎച്ച് സെന്ററിന് ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആദ്യ ഗഡുവായ 150000 രൂപയുടെ സഹായധനം ഭാരവാഹികള്‍ക്ക് കൈമാറി. ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് ഹമീദ് മാന്യ, സെക്രട്ടറി ഹമീദ് അറന്തോട് ചേര്‍ന്ന് സിഎച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് എന്നിവര്‍ക്ക് കൈമാറുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad