Type Here to Get Search Results !

Bottom Ad

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി


കേരളം (www.evisionnews.co): തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി. ദേവസ്വത്തിന് കീഴിലുള്ള 1240 ഓളം ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ അങ്കണങ്ങളില്‍ ആര്‍ എസ് എസ് ശാഖകളുടെ മാസ്ഡ്രില്ല് നടത്താന്‍ അനുവദിക്കില്ല. വിലക്ക് ലംഘിച്ച് ഏതെങ്കിലും ക്ഷേത്രത്തില്‍ ശാഖാപ്രവര്‍ത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി കണ്ടാല്‍ അത് തടയുന്നതിനുള്ള നടപടികള്‍ ക്ഷേത്രം ജീവനക്കാര്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad