Type Here to Get Search Results !

Bottom Ad

പശുവിറച്ചി വില്‍ക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ മംഗളൂരുവില്‍ പിടിയില്‍


മംഗളൂരു (www.evisionnews.co): പശുവിനെ അറുത്ത് ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയില്‍. അദ്ദൂരിലെ അബ്ദുല്‍ മജീദ് (35), മുസ്തഫ (30) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. 164 കിലോഗ്രാം ഗോമാംസം, ഒരു ക്ലീവര്‍, ഇലക്ട്രിക്കല്‍ വെയ്റ്റിംഗ് സ്‌കെയില്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം എസ്.ഐ പൂവപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഗോമാംസവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്.







Post a Comment

0 Comments

Top Post Ad

Below Post Ad