Type Here to Get Search Results !

Bottom Ad

അടുത്ത മൂന്നു മണിക്കൂറില്‍ കാസര്‍കോട് ഉള്‍പ്പടെ അഞ്ചു ജില്ലകളില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത


കേരളം (www.evisionnews.co): അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച സമയം:10.00 AM 20.04.2021.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad