Tuesday, 20 April 2021

റംസാന്‍ വിപണി കീഴടക്കി കസറോയുടെ ജീല്‍ബു മന്തി
കാസര്‍കോട് (www.evisionnews.co): പുണ്യ റംസാനിലെ നോമ്പുതുറക്ക് കാസ്രോട്ടാര്‍ക്ക് ഈവര്‍ഷം കൂട്ടായത് കസറോ കാറ്ററിംഗിന്റെ ജില്‍ബു മന്തി. രുചിയും എരിവുമുള്ള നാലു മണിക്ക് വിപണിയില്‍ മാര്‍ക്കറ്റിലെത്തുന്ന മന്തി ബക്കറ്റുകള്‍ നിമിഷ നേരം കൊണ്ട് വിറ്റുപോകുന്നു. കാസര്‍കോട് ജില്ലയുടെ പത്തോളം പ്രധാന സ്ഥലങ്ങളില്‍ ജില്‍ബു മന്തി ലഭ്യമാകുന്നു. ഉപ്പള, മെഗ്രാല്‍, കാസര്‍കോട് ടൗണ്‍, നയന്മാര്‍മൂല, ചെര്‍ക്കള, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ മൂന്നു മണി മുതല്‍ ലഭിച്ചു തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്കും ഓര്‍ഡറുകള്‍ക്കും 70255 44494, 70123 31283, 9995053444.


Related Posts

റംസാന്‍ വിപണി കീഴടക്കി കസറോയുടെ ജീല്‍ബു മന്തി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.