Type Here to Get Search Results !

Bottom Ad

ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ 45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​ന്‍


ന്യൂഡല്‍ഹി (www.evisionnews.co): 45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ര്‍​ക്കും ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​ന് വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍, സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍, പൊ​തു​കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ആ​രും ത​ന്നെ വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ വി​മു​ഖ​ത കാ​ണി​ക്ക​രു​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വി​ഭാ​ഗ​ത്തി​ലെ എ​ല്ലാ​വ​രും കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​വാ​ന്‍ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് സ്റ്റേ​റ്റ് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് വി​ല​യി​രു​ത്തി.

23 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച സീ​റോ സ​ര്‍​വൈ​ല​ന്‍​സ് പ​ഠ​ന റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 89.3 ശ​ത​മാ​നം ആ​ളു​ക​ള്‍ കോ​വി​ഡ് ഇ​തു​വ​രെ ബാധികാ​ത്ത​വ​രാ​ണ്. കേ​ര​ള​ത്തി​ല്‍ ആ​ദ്യ കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷ​വും 10.7 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മേ രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​ട്ടു​ള്ളു എ​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ​ത്തി​ല്‍ വ​ള​രെ പ്ര​ധാ​ന​മാ​യ കാ​ര്യ​മാ​ണ്.

എ​ന്നാ​ല്‍ 89.3 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് രോ​ഗ​ബാ​ധ ഇ​നി​യും ഉ​ണ്ടാ​കു​വാ​ന്‍ ഇ​ട​യു​ള്ള​തി​നാ​ല്‍ കോ​വി​ഡ് മ​ഹാ​മാ​രി തു​ട​രു​വാ​നും രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പു​തി​യ ത​രം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കു​വാ​നു​മു​ള്ള സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കി​യ റി​വേ​ഴ്സ് ക്വാ​റ​ന്‍റൈ​ന്‍ ന​ട​പ​ടി​ക​ളാ​ണ് പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലെ കു​റ​ഞ്ഞ സീ​റോ പ്രി​വ​ല​ന്‍​സ് നി​ര​ക്കി​ന് കു​റ​യാ​ന്‍ കാ​ര​ണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad